News Flash
X
സൗദിയില്‍ ഇന്ന് 1,428 പേര്‍ക്ക് കോവിഡ്; 37 മരണം

സൗദിയില്‍ ഇന്ന് 1,428 പേര്‍ക്ക് കോവിഡ്; 37 മരണം

personmtp rafeek access_timeSunday August 9, 2020
HIGHLIGHTS
സൗദിയില്‍ ഇന്ന് 1,428 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 2,88,690 ആയി.

റിയാദ്: സൗദിയില്‍ ഇന്ന് 1,428 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 2,88,690 ആയി. നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 33,484 പേരാണ്. അതില്‍ 1816 പേര്‍ ഗുരുതരാവസ്ഥയിലാണ്.

24 മണിക്കൂറിനിടെ 37 പേരാണ് സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 3,167 ആയി. അതേസമയം, ഇന്ന് 1,599 പേര്‍ കൂടി രോഗമുക്തരായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,52,039 ആയി.

SHARE :
folder_openTags
content_copyCategory