News Flash
X
സൗദിയില്‍ കോവിഡ് ചികില്‍സയിലായിരുന്ന 20 പേര്‍ കൂടി മരിച്ചു

സൗദിയില്‍ കോവിഡ് ചികില്‍സയിലായിരുന്ന 20 പേര്‍ കൂടി മരിച്ചു

personmtp rafeek access_timeSunday October 18, 2020
HIGHLIGHTS
സൗദിയില്‍ 24 മണിക്കൂറിനിടെ 348 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം.

റിയാദ്: സൗദിയില്‍ 24 മണിക്കൂറിനിടെ 348 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. 373 പേര്‍ക്ക് രോഗം സുഖപ്പെട്ടു. കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന 20 പേര്‍ കൂടി മരിച്ചതായും മന്ത്രാലയം അറിയിച്ചു.

ഏറ്റവും കൂടുതല്‍ രോഗികള്‍ മദീനയിലാണ്. 73 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. യാമ്പു-32, റിയാദ്-25, ബുറൈദ-19, മക്ക-17, മൊബാറസ്-15, ജിദ്ദ-13 എന്നിങ്ങനെയാണ് മറ്റു നഗരങ്ങളിലെ കണക്ക്.

saudi reported 20 covid death today

SHARE :
folder_openTags
content_copyCategory