X
സൗദിയില്‍ ഇന്ന് 4,207 പേര്‍ക്ക് കൊവിഡ്; 52 പേര്‍ കൂടി മരിച്ചു

സൗദിയില്‍ ഇന്ന് 4,207 പേര്‍ക്ക് കൊവിഡ്; 52 പേര്‍ കൂടി മരിച്ചു

personmtp rafeek access_timeMonday July 6, 2020
HIGHLIGHTS
സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചു മരിച്ചത് 52 പേര്‍.

റിയാദ്: സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചു മരിച്ചത് 52 പേര്‍. 4,207 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 4,398 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 2,13,716 ആയും മരണസംഖ്യ 1,968 ആയും രോഗമുക്തരുടെ എണ്ണം 1,49,634 ആയും ഉയര്‍ന്നു.

SHARE :
folder_openTags
content_copyCategory