X
സൗദിയില്‍ കൊവിഡ് സുഖപ്പെടുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധന; ഇന്ന് 7718 പേര്‍ക്ക് രോഗമുക്തി

സൗദിയില്‍ കൊവിഡ് സുഖപ്പെടുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധന; ഇന്ന് 7718 പേര്‍ക്ക് രോഗമുക്തി

personmtp rafeek access_timeTuesday July 14, 2020
HIGHLIGHTS
സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 7718 പേര്‍ക്ക് കോവിഡ് മുക്തിയുണ്ടായി.

റിയാദ്: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 7718 പേര്‍ക്ക് കോവിഡ് മുക്തിയുണ്ടായി. 2692 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. അതേസമയം രോഗം ബാധിച്ച് 40 പേര്‍ മരിച്ചു. ആകെ കേസുകള്‍ 2,37,803 ആയി. 177560 പേര്‍ക്കാണ് രോഗം സുഖപ്പെട്ടത്. 2283 പേര്‍ മരിച്ചു.

SaudiArabia confirms 7,718 new coronavirus recoveries

SHARE :
folder_openTags
content_copyCategory