News Flash
X
കുവൈത്തില്‍ കോവിഡ് ചികില്‍സയിലായിരുന്ന ഏഴുപേര്‍ കൂടി മരിച്ചു

കുവൈത്തില്‍ കോവിഡ് ചികില്‍സയിലായിരുന്ന ഏഴുപേര്‍ കൂടി മരിച്ചു

personmtp rafeek access_timeTuesday October 27, 2020
HIGHLIGHTS
കുവൈത്തില്‍ ഇന്ന് 775 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം.

കുവൈത്ത്സിറ്റി: കുവൈത്തില്‍ ഇന്ന് 775 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. കൊറോണ വൈറസ് ബാധിച്ച് ചികില്‍സയില്‍ കഴിഞ്ഞിരുന്ന ഏഴ് പേര്‍ കൂടി ഇന്ന് മരിച്ചു. ഇതോടെ ആകെ മരണം 756 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 8,220 പേരാണ്.

116 പേര്‍ തീവ്രപരിചരണത്തില്‍ കഴിയുന്നു. അതേസമയം, ഇന്ന് 725 പേര്‍ കൂടി കോവിഡില്‍ നിന്നു പൂര്‍ണമായി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 114,116 ആയി.

SHARE :
folder_openTags
content_copyCategory