News Flash
X
യുഎഇയിലെ സ്വകാര്യ മേഖലയില്‍ മൂന്ന് ദിവസം അവധി

യുഎഇയിലെ സ്വകാര്യ മേഖലയില്‍ മൂന്ന് ദിവസം അവധി

personmtp rafeek access_timeSunday November 22, 2020
HIGHLIGHTS
യുഎഇയിലെ സ്വകാര്യമേഖലയിലുള്ള ജീവനക്കാര്‍ക്ക് ഡിസംബര്‍ 1 മുതല്‍ 3 വരെ അവധി.

ദുബൈ: യുഎഇയിലെ സ്വകാര്യമേഖലയിലുള്ള ജീവനക്കാര്‍ക്ക് ഡിസംബര്‍ 1 മുതല്‍ 3 വരെ അവധി. യുഎഇ മാനുഷിക വിഭവശേഷി മന്ത്രാലയവും എമിറേറ്റൈസേഷനുമാണ് അവധി പ്രഖ്യാപിച്ചത്. യുഎഇയുടെ 49ാമത് ദേശീയ ദിനം, അനുസ്മരണ ദിനം എന്നിവയോടനുബന്ധിച്ചാണ് സ്വകാര്യ മേഖലയ്ക്കു മൂന്നുദിവസത്തെ അവധി.

SHARE :
folder_openTags
content_copyCategory
UAE