News Flash
X
വന്ദേഭാരത് അഞ്ചാംഘട്ടം; ഖത്തറില്‍ നിന്ന് ആഗസ്ത് 7 മുതല്‍ 13 വരെയുള്ള വിമാനങ്ങള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം

വന്ദേഭാരത് അഞ്ചാംഘട്ടം; ഖത്തറില്‍ നിന്ന് ആഗസ്ത് 7 മുതല്‍ 13 വരെയുള്ള വിമാനങ്ങള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം

personmtp rafeek access_timeWednesday August 5, 2020
HIGHLIGHTS
വന്ദേഭാരത് മിഷന്റെ അഞ്ചാം ഘട്ടത്തില്‍ ഖത്തറില്‍ നിന്ന് ആഗസ്ത് 7 മുതല്‍ 13 വരെയുള്ള ഇന്‍ഡിഗോ വിമാനങ്ങളുടെ ബുക്കിങ് ആരംഭിച്ചു.

ദോഹ: വന്ദേഭാരത് മിഷന്റെ അഞ്ചാം ഘട്ടത്തില്‍ ഖത്തറില്‍ നിന്ന് ആഗസ്ത് 7 മുതല്‍ 13 വരെയുള്ള ഇന്‍ഡിഗോ വിമാനങ്ങളുടെ ബുക്കിങ് ആരംഭിച്ചു. ഇന്ത്യന്‍ എംബസി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്.

കേരളത്തിലേക്ക് ആഗസ്ത് 7ന് കൊച്ചി, 10ന് കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍ എന്നിങ്ങനെയാണ് സര്‍വീസ് നടത്തുന്നത്. യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് www.goindigo.in എന്ന വെബ്സൈറ്റ് വഴി ഇപ്പോള്‍ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

vande bharath fifth phase ticket booking

SHARE :
folder_openTags
content_copyCategory