X
ഖത്തറില്‍ മൂന്ന് പേര്‍ കൂടി കോവിഡ് ബാധിച്ചുമരിച്ചു; പോസിറ്റീവ് കേസുകള്‍ കുറഞ്ഞു

ഖത്തറില്‍ മൂന്ന് പേര്‍ കൂടി കോവിഡ് ബാധിച്ചുമരിച്ചു; പോസിറ്റീവ് കേസുകള്‍ കുറഞ്ഞു

personmtp rafeek access_timeMonday June 29, 2020
HIGHLIGHTS
ഖത്തറില്‍ 24 മണിക്കൂറിനിടെ മൂന്നുപേര്‍ കോവിഡ് ബാധിച്ചു മരിച്ചു.

ദോഹ: ഖത്തറില്‍ 24 മണിക്കൂറിനിടെ മൂന്നുപേര്‍ കോവിഡ് ബാധിച്ചു മരിച്ചു. പുതുതായി 693 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേ സമയം, 1,468 പേര്‍ രോഗമുക്തി നേടി. 113 പേരാണ് രാജ്യത്ത് ഇതിനകം മരിച്ചത്. 9 പേരെ ഇന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചു. 203 പേരാണ് നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്.

Virus claims three more lives but Qatar’s active caseload declining

 

SHARE :
folder_openTags
content_copyCategory