News Flash
X
ഖത്തറില്‍ ബാങ്കിനും പ്രാര്‍ഥനയ്ക്കും ഇടയിലുള്ള സമയം ദീര്‍ഘിപ്പിക്കുന്നു

ഖത്തറില്‍ ബാങ്കിനും പ്രാര്‍ഥനയ്ക്കും ഇടയിലുള്ള സമയം ദീര്‍ഘിപ്പിക്കുന്നു

personmtp rafeek access_timeTuesday September 15, 2020
HIGHLIGHTS
ബുധനാഴ്ച്ച മുതല്‍ ബാങ്കിനും ഇഖാമത്തിനും ഇടയിലുള്ള സമയം 20 മിനിറ്റായി ദീര്‍ഘിപ്പിക്കുമെന്ന് ഖത്തര്‍ ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.

ദോഹ: ബുധനാഴ്ച്ച മുതല്‍ ബാങ്കിനും ഇഖാമത്തിനും ഇടയിലുള്ള സമയം 20 മിനിറ്റായി ദീര്‍ഘിപ്പിക്കുമെന്ന് ഖത്തര്‍ ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. പ്രഭാത നമസ്‌കാരത്തിനും അസര്‍ നമസ്‌കാരത്തിനുമാണ് സമയം ദീര്‍ഘിപ്പിക്കുകയെന്ന് മന്ത്രാലയം അറിയിച്ചു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഖത്തറില്‍ ബാങ്കിനും പ്രാര്‍ഥനയ്ക്കും ഇടയിലുള്ള സമയം അഞ്ച് മിനിറ്റാക്കി ചുരുക്കിയിരുന്നു.

Waiting time between adhan and iqama increased to 20 minutes in Qatar: Awqaf

SHARE :
folder_openTags
content_copyCategory