X
അമിത് ഷാക്ക് കോവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അമിത് ഷാക്ക് കോവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

personmtp rafeek access_timeSunday August 2, 2020
HIGHLIGHTS
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അമിത് ഷാ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അമിത് ഷാ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഡോക്ടറുടെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണെന്ന് അദ്ദേഹം ട്വിറ്റില്‍ കുറിച്ചു.

നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നും കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ സ്വയം ഐസൊലേഷനില്‍ പ്രവേശിക്കണമെന്നും അമിത് ഷാ ട്വീറ്റിലൂടെ അറിയിച്ചു.


 

SHARE :
folder_openTags
content_copyCategory