Tuesday, March 9, 2021
Home News National സിബിഎസ്ഇ പരീക്ഷകള്‍ റദ്ദാക്കി

സിബിഎസ്ഇ പരീക്ഷകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: അടുത്തമാസം നടത്താനിരുന്ന പത്ത്, പന്ത്രണ്ടു ക്ലാസുകളിലെ സിബിഎസ്ഇ പരീക്ഷകള്‍ റദ്ദാക്കി. സുപ്രിം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതാണ് ഇക്കാര്യം. പരീക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം രക്ഷിതാക്കള്‍ കോടതിയെ സമീപിച്ചിരുന്നു. അതേസമയം, ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷകളുടെ തീരുമാനവും ഇന്നുണ്ടാകും. ജെ.ഇ.ഇ, നീറ്റ് പ്രവേശന പരീക്ഷകളിലും മാറ്റമുണ്ടാകും.

Most Popular