News Flash
X
കരിപ്പൂരില്‍ സ്വര്‍ണവും മൊബൈല്‍ ഫോണുകളും പിടികൂടി

കരിപ്പൂരില്‍ സ്വര്‍ണവും മൊബൈല്‍ ഫോണുകളും പിടികൂടി

personmtp rafeek access_timeThursday August 6, 2020
HIGHLIGHTS
കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ശ്രമിച്ച സ്വര്‍ണവും മൊബൈല്‍ ഫോണുകളും പിടികൂടി.

കോഴിക്കോടറ: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ശ്രമിച്ച സ്വര്‍ണവും മൊബൈല്‍ ഫോണുകളും പിടികൂടി. ദുബയില്‍ നിന്നെത്തിയ യാത്രക്കാരില്‍ നിന്നാണ് ഇവ പിടികൂടിയത്. ചെരുപ്പില്‍ ഒളിപ്പിച്ച് കടത്തിയ 117 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. നികുതി അടക്കാതെ കടത്താന്‍ ശ്രമിച്ച 40 ആപ്പിള്‍ മൊബൈല്‍ ഫോണുകളും കസ്റ്റംസ് പിടിച്ചെടുത്തു. രണ്ട് യാത്രക്കാരും ഒരേ വിമാനത്തില്‍ എത്തിയവരാണ്.

SHARE :
folder_openTags
content_copyCategory