X
ഇടപാട് നടത്തേണ്ടവര്‍ ശ്രദ്ധിക്കുക; കേരളത്തില്‍ അടുത്ത മൂന്ന് ദിവസം ബാങ്ക് അവധി

ഇടപാട് നടത്തേണ്ടവര്‍ ശ്രദ്ധിക്കുക; കേരളത്തില്‍ അടുത്ത മൂന്ന് ദിവസം ബാങ്ക് അവധി

personmtp rafeek access_timeThursday July 30, 2020
HIGHLIGHTS
കേരളത്തില്‍ ബലിപെരുന്നാള്‍ അവധിയടക്കം അടുപ്പിച്ച് മൂന്നു ദിവസം ബാങ്ക് അവധി.

തിരുവനന്തപുരം: കേരളത്തില്‍ ബലിപെരുന്നാള്‍ അവധിയടക്കം അടുപ്പിച്ച് മൂന്നു ദിവസം ബാങ്ക് അവധി. നാളെയും ശനി, ഞായര്‍ ദിവസങ്ങളിലാണ് അവധി. ആദ്യ ശനിയാണെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാ ശനിയും ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. അടുപ്പിച്ച് അവധി വരുന്നതിനാല്‍ അത്യാവശ്യ ബാങ്ക് ഇടപാടുകള്‍ ഇന്നുതന്നെ നടത്തണം.

SHARE :
folder_openTags
content_copyCategory