News Flash
X
കേരളത്തില്‍ ഇന്ന് 962 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ കൂടുന്നു

കേരളത്തില്‍ ഇന്ന് 962 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ കൂടുന്നു

personmtp rafeek access_timeMonday August 3, 2020
HIGHLIGHTS
കേരളത്തില്‍ ഇന്ന് 962 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 962 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ കൂടുകയാണ്. ഇന്ന് രണ്ടു മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം സ്വദേശി ക്ലീറ്റസ് (68), ആലപ്പുഴ നൂറനാട് സ്വദേശി ശശിധരന്‍ (52) എന്നിവരാണ് മരിച്ചത്.

ചികിത്സയിലായിരുന്ന 815 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 801 പേര്‍ക്കാണ് ഇന്നു സമ്പര്‍ക്കത്തിലൂടെ രോഗം. ഉറവിടം അറിയാത്തത് 40. ആരോഗ്യപ്രവര്‍ത്തകര്‍ 15, കെഎസ്ഇ 6. ഇന്നു തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ രോഗികള്‍ 205 പേര്‍.

SHARE :
folder_openTags
content_copyCategory