News Flash
X
കേരളത്തിലെ ആറ് ജില്ലകളില്‍ ആയിരത്തിലേറെ കോവിഡ് രോഗികള്‍; ഇനിയും കൂടുമെന്ന് മുഖ്യമന്ത്രി

കേരളത്തിലെ ആറ് ജില്ലകളില്‍ ആയിരത്തിലേറെ കോവിഡ് രോഗികള്‍; ഇനിയും കൂടുമെന്ന് മുഖ്യമന്ത്രി

personmtp rafeek access_timeSaturday October 10, 2020
HIGHLIGHTS
23 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച 11,755 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  കോവിഡ് കേസുകള്‍ ഇനിയും കൂടാനാണ് സാധ്യതയെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. 23 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. മലപ്പുറം 1632, കോഴിക്കോട് 1324, തിരുവനന്തപുരം 1310, തൃശൂര്‍ 1208, എറണാകുളം 1191, കൊല്ലം 1107, ആലപ്പുഴ 843, കണ്ണൂര്‍ 727, പാലക്കാട് 677, കാസര്‍കോട് 539, കോട്ടയം 523, പത്തനംതിട്ട 348, വയനാട് 187, ഇടുക്കി 139 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 95,918 രോഗികള്‍ നിലവില്‍ ചികിത്സയിലുണ്ട്. ശനിയാഴ്ച 10,471 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 952 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 116 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,228 സാംപിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7570 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

വിവിധ ജില്ലകളിലെ കോവിഡ് കണക്കുകള്‍

കാസര്‍കോട്

കാസര്‍കോട് ജില്ലയില്‍ 539 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നു വന്ന പത്തുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്ന 12 പേര്‍ക്കും ഉള്‍പ്പെടെയാണ് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കം വഴി 517 പേര്‍ക്ക് കോവിഡ് ബാധിച്ചു. ഉറവിട വിവരം ലഭ്യമല്ലാത്തവരായി ആരുമില്ല. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 14465 ആണ്.

വിദേശം 818

ഇതര സംസ്ഥാനം 624

സമ്പര്‍ക്കം 13023

ഇന്ന് രോഗം ഭേദമായവരുടെ എണ്ണം 298

ഇത് വരെ രോഗം ഭേദമായവരുടെ എണ്ണം 10155

130 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4180. കോവിഡ് 19 മായി ബന്ധപ്പെട്ട് വീടുകളില്‍ 3866 പേരും സ്ഥാപനങ്ങളില്‍ 1506 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5372 പേരാണ്. പുതിയതായി 366 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1331 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 389 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 149 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 366 പേരെ പുതുതായി ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു.

കോഴിക്കോട്

ജില്ലയില്‍ ഇന്ന് 1324 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 17 പേര്‍ക്കുമാണ് പോസിറ്റീവായത്. 48 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1256 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 441 പേര്‍ക്ക് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 11303 ആയി. 6508 പേര്‍ വീടുകളിലാണ് ചികിത്സയിലുള്ളത്. 30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 965 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 3

ചെക്യാട് – 1

ആയഞ്ചേരി – 1

താജിക്കിസ്ഥാന്‍ – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 17

കൂരാച്ചുണ്ട് – 5

കോഴിക്കോട് കോര്‍പ്പറേഷന്‍ – 4

തിരുവളളൂര്‍ – 2

ബാലുശ്ശേരി – 1

കാവിലുംപാറ – 1

കുരുവട്ടൂര്‍ – 1

മരുതോങ്കര – 1

ചോറോട് – 1

മുംബൈ – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 48

കൂരാച്ചുണ്ട് – 6

താമരശ്ശേരി – 6

കോഴിക്കോട് കോര്‍പ്പറേഷന്‍ – 4

(കരിമ്പനപാലം, കൊമ്മേരി, നടക്കാവ്)

പെരുമണ്ണ – 4

ചെക്യാട് – 2

ചേളന്നൂര്‍ – 1

ചോറോട് – 2

എടച്ചേരി – 1

കടലുണ്ടി – 3

കിഴക്കോത്ത് – 1

മടവൂര്‍ – 1

മേപ്പയ്യൂര്‍ – 1

മൂടാടി – 1

നാദാപുരം – 1

നരിക്കുനി – 1

ഓമശ്ശേരി – 2

പനങ്ങാട് – 1

പയ്യോളി – 3

പേരാമ്പ്ര – 2

കാരശ്ശേരി – 1

കൂത്താളി – 1

പുതുപ്പാടി – 1

രാമനാട്ടുകര – 1

ഉളളിയേരി – 1

മലപ്പുറം

മലപ്പുറം ജില്ലയില്‍ ഇന്ന് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ്. 1,632 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതില്‍ 1,580 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 26 പേര്‍ക്ക് ഉറവിടമറിയാതൊണ് രോഗബാധയുണ്ടായത്. ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസ് ബാധ കണ്ടെത്തിയവരില്‍ ഒമ്പത് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 10 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

നിരീക്ഷണത്തില്‍ 50,848 പേര്‍

50,848 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 8,479 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 516 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 1,298 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 141 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

അതേസമയം ഇന്ന് 1,061 പേരാണ് ജില്ലയില്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായത്. 24,126 പേര്‍ ഇതുവരെ കോവിഡ് പ്രത്യേക ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടക്കുന്ന രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയമാണിതെന്നും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നേതൃത്വത്തില്‍ കുറ്റമറ്റ ആരോഗ്യ സംരക്ഷണമാണ് ജില്ലയില്‍ ഉറപ്പാക്കുന്നതെന്നും ജില്ലാ കലക്ടര്‍ അഭിപ്രായപ്പെട്ടു.

തൃശൂര്‍

തൃശൂര്‍ ജില്ലയിലെ 1208 പേര്‍ക്ക് കൂടി ശനിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ശനിയാഴ്ച 510 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8929 ആണ്. തൃശൂര്‍ സ്വദേശികളായ 123 പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 21118 ആണ്. അസുഖബാധിതരായ 12029 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.

ശനിയാഴ്ച ജില്ലയില്‍ സമ്പര്‍ക്കം വഴി 1199 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 12 കേസുകളുടെ ഉറവിടം അറിയില്ല. ജില്ലയില്‍ 16 സമ്പര്‍ക്ക ക്ലസ്റ്ററുകള്‍ വഴി വ്യാഴാഴ്ച കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. ക്ലസ്റ്ററുകള്‍: ജൂബിലി മിഷന്‍ ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ (4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ) 9, കുന്നംകുളം യൂനിയന്‍ ക്ലസ്റ്റര്‍ 8, ശക്തന്‍ മാര്‍ക്കറ്റ് ക്ലസ്റ്റര്‍ 5, വൈമാള്‍ തൃപ്രയാര്‍ ക്ലസ്റ്റര്‍ 5, കുന്നംകുളം മാര്‍ക്കറ്റ് ക്ലസ്റ്റര്‍ 4, മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ (ആരോഗ്യപ്രവര്‍ത്തകര്‍) 3, ജോണ്‍സ് ഹോണ്ട ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ 2, കണ്ടശ്ശാംകടവ് മാര്‍ക്കറ്റ് ക്ലസ്റ്റര്‍ 2, അല്‍ അമീന്‍ ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ 2, ദയ ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ 1, എലൈറ്റ് ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ 1, വെസ്റ്റ് ഫോര്‍ട്ട് ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ (ആരോഗ്യപ്രവര്‍ത്തകര്‍) 1, ഐ.സി.ഐ.സിഐ ബാങ്ക് ക്ലസ്റ്റര്‍ 1, വലപ്പാട് മണപ്പുറം ക്ലസ്റ്റര്‍ 1, ഒല്ലൂര്‍ യൂനിയന്‍ ക്ലസ്റ്റര്‍ 1, യു.എല്‍.സി.എസ്.എസ് ഗുരുവായൂര്‍ ക്ലസ്റ്റര്‍ 1.

മറ്റ് സമ്പര്‍ക്ക കേസുകള്‍ 1125. കൂടാതെ 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 5 ഫ്രന്റ് ലൈന്‍ വര്‍ക്കര്‍മാര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്ന 7 പേര്‍ക്കും വിദേശത്തുനിന്ന് വന്ന 2 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.രോഗികളില്‍ 60 വയസ്സിന് മുകളില്‍ 82 പുരുഷന്‍മാരും 68 സ്ത്രീകളും 10 വയസ്സിന് താഴെ 46 ആണ്‍കുട്ടികളും 50 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.

കോവിഡ് സ്ഥിരീകരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടിസികളിലും പ്രവേശിപ്പിച്ചവര്‍:

ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍-347, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-39, എം. സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-49, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-81, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്-51, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-153, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍-75, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍- 146, സി.എഫ്.എല്‍.ടി.സി കൊരട്ടി-35, പി.സി. തോമസ് ഹോസ്റ്റല്‍ തൃശൂര്‍-298, സി.എഫ്.എല്‍.ടി.സി നാട്ടിക-544, പി.എസ്.എം. ഡെന്റല്‍ കോളേജ് അക്കികാവ്-127, എം.എം.എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍-81, ജി.എച്ച് തൃശൂര്‍-28, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി-59, ചാവക്കാട് താലൂക്ക് ആശുപത്രി-39, ചാലക്കുടി താലൂക്ക് ആശുപത്രി-14, കുന്നംകുളം താലൂക്ക് ആശുപത്രി-21, ജി.എച്ച് . ഇരിങ്ങാലക്കുട-18, ഡി.എച്ച്. വടക്കാഞ്ചേരി-7, അമല ആശുപത്രി-69, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂര്‍-102, മദര്‍ ആശുപത്രി-20, എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍-4, ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രി -4, രാജാ ആശുപത്രി ചാവക്കാട്-1, സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി-18, മലങ്കര ഹോസ്പിറ്റല്‍ കുന്നംകുളം-4, റോയല്‍ ഹോസ്പിറ്റല്‍ കുന്നംകുളം-4, സെന്റ് ആന്റണിസ് പഴുവില്‍-8, അന്‍സാര്‍ ഹോസ്പിറ്റല്‍ പെരുമ്പിലാവ്-7, യൂണിറ്റി ഹോസ്പിറ്റല്‍ കുന്നംകുളം-9, സണ്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ തൃശൂര്‍-11. വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ 5248.

850 പേര്‍ ശനിയാഴ്ച പുതുതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 326 പേര്‍ ആശുപത്രിയിലും 524 പേര്‍ വീടുകളിലുമാണ്. ശനിയാഴ്ച 4080 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 4675 സാമ്പിളുകളാണ് ശനിയാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 190547 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ശനിയാഴ്ച 494 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 88425 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. 89 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. ശനിയാഴ്ച റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 370 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.

ഇടുക്കി

ഇടുക്കി ജില്ലയില്‍ 139 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 121 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. ഇതില്‍ 38 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

ഉറവിടം വ്യക്തമല്ല-38

കൊന്നത്തടി സ്വദേശി (44)

നെടുങ്കണ്ടം തൂക്കുപാലം സ്വദേശികളായ അമ്മയും (33) മകനും (7)

ദേവികുളം സ്വദേശിനി (68)

നെടുങ്കണ്ടം സ്വദേശി (41)

മൂന്നാര്‍ സ്വദേശികള്‍ (52, 30)

മൂന്നാര്‍ സ്വദേശിനി ( 36)

ദേവികുളം സ്വദേശി (68)

ഉടുമ്പന്നൂര്‍ സ്വദേശി (53)

കുമളി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ (32)

വണ്ടിപ്പെരിയാര്‍ സ്വദേശികള്‍ (31, 45)

കുമളി സ്വദേശി (45)

മുന്നാര്‍ സ്വദേശികള്‍ (42, 36, 26, 55, 48, 45,53, 52)

മൂന്നാര്‍ സ്വദേശിനികള്‍ ( 48, 38)

അടിമാലി സ്വദേശിനി (38)

പള്ളിവാസല്‍ സ്വദേശി (54)

ദേവികുളം സ്വദേശി (38)

പാമ്പാടുംപാറ സ്വദേശി (26)

അറക്കുളം സ്വദേശികള്‍ (30, 39)

കരിങ്കുന്നം സ്വദേശികള്‍ (42, 74)

കരിങ്കുന്നം സ്വദേശിനികള്‍ (41, 55, 34)

ഉടുമ്പന്നൂര്‍ മലയിഞ്ചി സ്വദേശി (30)

തൊടുപുഴ സ്വദേശി (63)

പിറവം സ്വദേശി (37)

*സമ്പര്‍ക്കം-83*

കുമാരമംഗലം കലൂര്‍ സ്വദേശി (26)

ചക്കുപള്ളം സ്വദേശി (52)

കരിങ്കുന്നം സ്വദേശിനി (67)

കൊക്കയാര്‍ സ്വദേശി (39)

തൊടുപുഴ സ്വദേശികള്‍ (38, 33, 46,66, 24, 47, 47 )

ചക്കുപള്ളം സ്വദേശിനികള്‍ (19, 21, 70)

ഉടുമ്പഞ്ചോല സ്വദേശി (21)

ആലക്കോട് സ്വദേശികള്‍ (26, 24, ഒരു വയസ് )

തൊടുപുഴ സ്വദേശിനികള്‍ (44, 36 )

വണ്ണപ്പുറം സ്വദേശികള്‍ (35, 32)

ആലക്കോട് സ്വദേശിനികള്‍ (23, 24)

ഇടവെട്ടി സ്വദേശിനി (10)

ഉടുമ്പന്നൂര്‍ സ്വദേശി (31)

കോടിക്കുളം സ്വദേശിനി (30)

പുറപ്പുഴ സ്വദേശി (67)

കരിമണ്ണൂര്‍ സ്വദേശിനികള്‍ (65, 32,65, 72 1 വയസ്സ് )

പീരുമേട് സ്വദേശികള്‍ (39, 59, 41)

പീരുമേട് സ്വദേശിനി (34)

നെടുങ്കണ്ടം സ്വദേശി (29)

മൂന്നാര്‍ സ്വദേശിനി (58)

കുമളി സ്വദേശികള്‍ (35,39, 13, ഏഴു വയസ്സുകാരന്‍ )

കുമളി സ്വദേശിനികള്‍ (52, 37, 30, 32, 72, 34)

പെരുവന്താനം സ്വദേശികള്‍ (19, 20, 44, 53, 34, 49, 41)

പെരുവന്താനം സ്വദേശിനി (65)

ദേവികുളം സ്വദേശികള്‍ (60, 53, 30, 60,30 )

ദേവികുളം സ്വദേശിനികള്‍ (45 )

രാജകുമാരി സ്വദേശിയായ ആറു വയസ്സുകാരന്‍

വണ്ടന്മേട് സ്വദേശിനികള്‍ (65, 21, 23, 20, മൂന്നു വയസുകാരി )

വെള്ളത്തൂവല്‍ സ്വദേശി (32)

വണ്ടിപ്പെരിയാര്‍ സ്വദേശി (58)

കരിമണ്ണൂര്‍ സ്വദേശികള്‍ (38, 32, 6, 37)

അറക്കുളം സ്വദേശിനികള്‍ (33, 58, )

അറക്കുളം സ്വദേശികള്‍ (63,

പള്ളിവാസല്‍ സ്വദേശികള്‍ (52, 40)

കുടയത്തൂര്‍ സ്വദേശികള്‍ (28, 28)

*ആഭ്യന്തര യാത്ര- 18*

ഉടുമ്പന്നൂരിലെ നാല് ഇതര സംസ്ഥാന തൊഴിലാളികള്‍ (28, 34, 30, 33)

കാന്തല്ലൂര്‍ സ്വദേശിനി (40)

മറയൂര്‍ സ്വദേശിനി (28)

മറയൂര്‍ സ്വദേശി (31)

മൂന്നാര്‍ സ്വദേശി (19)

മൂന്നാര്‍ സ്വദേശിനി (50)

കുമളി സ്വദേശി (35)

വണ്ടിപ്പെരിയാര്‍ സ്വദേശികള്‍ (21, 23)

വണ്ടിപ്പെരിയാര്‍ സ്വദേശിനി (33)

ദേവികുളം സ്വദേശിനി (17)

കോടിക്കുളം സ്വദേശി (62)

വണ്ടന്മേട് സ്വദേശി (24)

വണ്ടന്മേട് സ്വദേശിനി (21)

അറക്കുളം സ്വദേശിനി (37)

ജില്ലയില്‍ 57 പേര്‍ കോവിഡ് രോഗമുക്തി നേടി.

അറക്കുളം 1

അയ്യപ്പന്‍കോവില്‍ 7

ചക്കുപള്ളം 3

ഇടവെട്ടി 4

ഏലപ്പാറ 4

കാഞ്ചിയാര്‍ 3

കരിങ്കുന്നം 1

കട്ടപ്പന 1

കൊക്കയാര്‍ 1

കോടികുളം 1

കുടയത്തൂര്‍ 2

കുമളി 1

മറയൂര്‍ 1

മൂന്നാര്‍ 2

നെടുങ്കണ്ടം 4

പാമ്പാടുംപാറ 1

രാജകുമാരി 5

തൊടുപുഴ 6

ഉപ്പുതറ 1

വണ്ണപ്പുറം 7

വെള്ളിയാമാറ്റം 3

കോട്ടയം മെഡിക്കല്‍ കോളേജിലും എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടു ഇടുക്കി സ്വദേശികളും കോവിഡ് രോഗമുക്തരായിട്ടുണ്ട്.

പാലക്കാട്

പാലക്കാട് ജില്ലയില്‍ ഇന്ന്(ഒക്ടോബര്‍ 10) 677 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 384 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 10 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 283 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 337 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

ബംഗാള്‍-1

തരൂര്‍ സ്വദേശി (31 പുരുഷന്‍)

ഉത്തര്‍പ്രദേശ്-1

പല്ലശ്ശന സ്വദേശി (38 പുരുഷന്‍)

തമിഴ്‌നാട്-1

കണ്ണാടി സ്വദേശി (45 പുരുഷന്‍)

രാജസ്ഥാന്‍-1

അലനല്ലൂര്‍ സ്വദേശി (27 പുരുഷന്‍)

കര്‍ണാടക-3

കോങ്ങാട് സ്വദേശി (30 പുരുഷന്‍)

തിരുവേഗപ്പുറ സ്വദേശി (22 പുരുഷന്‍)

പാലക്കാട് നഗരസഭാ സ്വദേശി (29 സ്ത്രീ)

ഇതുകൂടാതെ ഓങ്ങല്ലൂരില്‍ ജോലിക്ക് വന്ന 3 അതിഥി തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ഉറവിടം അറിയാത്ത രോഗബാധിതര്‍-283

അകത്തേത്തറ സ്വദേശികള്‍-3 പേര്‍

അലനല്ലൂര്‍ സ്വദേശികള്‍-6 പേര്‍

ആലത്തൂര്‍ സ്വദേശികള്‍- 6 പേര്‍

അമ്പലപ്പാറ സ്വദേശികള്‍-3 പേര്‍

ചിറ്റൂര്‍ സ്വദേശികള്‍-8 പേര്‍

എലപ്പുള്ളി സ്വദേശികള്‍- 5 പേര്‍

കടമ്പഴിപ്പുറം സ്വദേശികള്‍ -14 പേര്‍

കണ്ണാടി സ്വദേശികള്‍-3 പേര്‍

കണ്ണമ്പ്ര സ്വദേശികള്‍- 4 പേര്‍

കിഴക്കഞ്ചേരി സ്വദേശികള്‍- 4 പേര്‍

കൊടുവായൂര്‍ സ്വദേശികള്‍-5 പേര്‍

കോങ്ങാട് സ്വദേശികള്‍- 6 പേര്‍

കോട്ടപ്പുറം സ്വദേശികള്‍-7 പേര്‍

കുഴല്‍മന്ദം സ്വദേശികള്‍-3 പേര്‍

മണ്ണാര്‍ക്കാട് സ്വദേശികള്‍- 5 പേര്‍

മുതുതല സ്വദേശികള്‍- 4പേര്‍

ഓങ്ങല്ലൂര്‍ സ്വദേശികള്‍- 8 പേര്‍

പറളി സ്വദേശികള്‍- 5 പേര്‍

ഒറ്റപ്പാലം സ്വദേശികള്‍-7 പേര്‍

പരതൂര്‍ സ്വദേശികള്‍-3 പേര്‍

പട്ടിത്തറ സ്വദേശികള്‍- 5 പേര്‍

പാലക്കാട് മുനിസിപ്പാലിറ്റി സ്വദേശികള്‍-27പേര്‍

പിരായിരി സ്വദേശികള്‍- 12 പേര്‍

പൂക്കോട്ടുകാവ് സ്വദേശികള്‍-3 പേര്‍

പുതുശ്ശേരി സ്വദേശികള്‍-25 പേര്‍

വടക്കഞ്ചേരി സ്വദേശികള്‍-20 പേര്‍

വല്ലപ്പുഴ സ്വദേശികള്‍-3 പേര്‍

കരിമ്പുഴ സ്വദേശികള്‍- 4 പേര്‍

അയിലൂര്‍, ചാലിശ്ശേരി, ചെര്‍പ്പുളശ്ശേരി, എലവഞ്ചേരി, കോട്ടായി, നെല്ലായ, നെന്മാറ, പട്ടാമ്പി, പെരുവെമ്പ്, പൊല്‍പ്പുള്ളി, തൃത്താല, വണ്ടാഴി, തരൂര്‍, തിരുവേഗപ്പുറ, തൃക്കടീരി സ്വദേശികള്‍ രണ്ടു പേര്‍ വീതം.

ആനക്കര, എരിമയൂര്‍, കല്ലേപ്പുള്ളി, കപ്പൂര്‍, കരിമ്പ, കോഴിക്കോട്, കുലുക്കല്ലൂര്‍, കുനിശ്ശേരി, കുത്തന്നൂര്‍, മരുത റോഡ്, മുടപ്പല്ലൂര്‍, മുണ്ടൂര്‍, മങ്കര, പെരുമാട്ടി, പുതുനഗരം, പുതുക്കോട്, പുതുപ്പരിയാരം, ഷൊര്‍ണ്ണൂര്‍, ശ്രീകൃഷ്ണപുരം, കൊഴിഞ്ഞാമ്പാറ, വടവന്നൂര്‍, വിളയൂര്‍,മാത്തൂര്‍, പല്ലശ്ശന സ്വദേശികള്‍ ഒരാള്‍ വീതം

സമ്പര്‍ക്കം-384

അലനല്ലൂര്‍ സ്വദേശികള്‍-6 പേര്‍

ആലത്തൂര്‍ സ്വദേശികള്‍-7 പേര്‍

ചളവറ സ്വദേശികള്‍-8 പേര്‍

ചെര്‍പ്പുളശ്ശേരി സ്വദേശികള്‍-20 പേര്‍

എലപ്പുള്ളി സ്വദേശികള്‍-2 പേര്‍

എലവഞ്ചേരി സ്വദേശികള്‍-7 പേര്‍

കാഞ്ഞിരപ്പുഴ സ്വദേശികള്‍-3 പേര്‍

കണ്ണാടി സ്വദേശികള്‍-3 പേര്‍

കണ്ണമ്പ്ര സ്വദേശികള്‍-2 പേര്‍

കാരാകുറുശ്ശി സ്വദേശികള്‍-4 പേര്‍

കരിമ്പ സ്വദേശികള്‍-14 പേര്‍

കരിമ്പുഴ സ്വദേശികള്‍-8 പേര്‍

കേരളശ്ശേരി സ്വദേശികള്‍-9 പേര്‍

കിഴക്കഞ്ചേരി സ്വദേശികള്‍-2 പേര്‍

കൊടുവായൂര്‍ സ്വദേശികള്‍-17 പേര്‍

കൊല്ലംകോട് സ്വദേശികള്‍-4 പേര്‍

കോങ്ങാട് സ്വദേശികള്‍-15 പേര്‍

കൊപ്പം സ്വദേശികള്‍-3 പേര്‍

കോട്ടായി സ്വദേശികള്‍-2 പേര്‍

കുനിശ്ശേരി സ്വദേശികള്‍-4 പേര്‍

കുത്തന്നൂര്‍ സ്വദേശികള്‍-2 പേര്‍

കുഴല്‍മന്ദം സ്വദേശികള്‍-5 പേര്‍

മലമ്പുഴ സ്വദേശികള്‍-3 പേര്‍

മങ്കര സ്വദേശികള്‍-6 പേര്‍

മണ്ണാര്‍ക്കാട് സ്വദേശികള്‍-11 പേര്‍

മണ്ണൂര്‍ സ്വദേശികള്‍-3 പേര്‍

മരുതറോഡ് സ്വദേശികള്‍-2 പേര്‍

മേലാര്‍കോട് സ്വദേശികള്‍-2 പേര്‍

മുണ്ടൂര്‍ സ്വദേശികള്‍-10 പേര്‍

മുതലമട സ്വദേശികള്‍-2 പേര്‍

മുതുതല സ്വദേശികള്‍-13 പേര്‍

നെല്ലായ സ്വദേശികള്‍-2 പേര്‍

ഓങ്ങല്ലൂര്‍ സ്വദേശികള്‍-2 പേര്‍

ഒറ്റപ്പാലം സ്വദേശികള്‍-13 പേര്‍

പാലക്കാട് നഗരസഭ സ്വദേശികള്‍-13 പേര്‍

പല്ലശ്ശന സ്വദേശികള്‍-7 പേര്‍

പറളി സ്വദേശികള്‍-11 പേര്‍

പരുതൂര്‍ സ്വദേശികള്‍-3 പേര്‍

പട്ടാമ്പി സ്വദേശികള്‍-16 പേര്‍

പട്ടിത്തറ സ്വദേശികള്‍-26 പേര്‍

പെരുവമ്പ് സ്വദേശികള്‍-2 പേര്‍

പിരായിരി സ്വദേശികള്‍-5 പേര്‍

പൂക്കോട്ടുകാവ് സ്വദേശികള്‍-9 പേര്‍

പുതുക്കോട് സ്വദേശികള്‍-5 പേര്‍

പുതുപ്പരിയാരം സ്വദേശികള്‍-2 പേര്‍

പുതുശ്ശേരി സ്വദേശികള്‍-2 പേര്‍

തരൂര്‍ സ്വദേശികള്‍-3 പേര്‍

തേന്‍കുറിശ്ശി സ്വദേശികള്‍-3 പേര്‍

തിരുമിറ്റക്കോട് സ്വദേശികള്‍-12 പേര്‍

തിരുവേഗപ്പുറ സ്വദേശികള്‍-4 പേര്‍

തൃക്കടീരി സ്വദേശികള്‍-4 പേര്‍

തൃത്താല സ്വദേശികള്‍-2 പേര്‍

വടകരപ്പതി സ്വദേശികള്‍-3 പേര്‍

വടക്കഞ്ചേരി സ്വദേശികള്‍-8 പേര്‍

വടവന്നൂര്‍ സ്വദേശികള്‍-2 പേര്‍

വല്ലപ്പുഴ സ്വദേശികള്‍-5 പേര്‍

വണ്ടാഴി സ്വദേശികള്‍-5 പേര്‍

വിളയൂര്‍ സ്വദേശികള്‍-3 പേര്‍

അകത്തേത്തറ, അമ്പലപ്പാറ, കോഴിക്കോട്, കടമ്പഴിപ്പുറം, കൊടുമ്പ്, നാഗലശ്ശേരി, പെരിങ്ങോട്ടുകുറിശ്ശി, പൊല്‍പ്പുള്ളി, പുതുനഗരം, തൃശ്ശൂര്‍, അനങ്ങനടി സ്വദേശികള്‍ ഒരാള്‍ വീതം.

ഓങ്ങല്ലൂര്‍ സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്‍ (42),

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 6449 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കണ്ണൂര്‍, കോട്ടയം ജില്ലകളിലും, മൂന്നുപേര്‍ ആലപ്പുഴ, രണ്ടുപേര്‍ തിരുവനന്തപുരം,20 പേര്‍ കോഴിക്കോട്, 18 പേര്‍ തൃശ്ശൂര്‍, 45 പേര്‍ മലപ്പുറം,57 പേര്‍ എറണാകുളം ജില്ലകളിലും പേര്‍ ചികിത്സയിലുണ്ട്.

എറണാകുളം

• ജില്ലയില്‍ ഇന്ന് 1191 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവര്‍ – 17

• സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവര്‍ – 979

• ഉറവിടമറിയാത്തവര്‍ – 174

• ആരോഗ്യ പ്രവര്‍ത്തകര്‍-14

• ഐ എന്‍ എച്ച് എസ് -7

• ഇന്ന് 983 പേര്‍ രോഗ മുക്തി നേടി.

• ഇന്ന് 2320 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2040 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 30539 ആണ്. ഇതില്‍ 28742 പേര്‍ വീടുകളിലും 116 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1681 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 232 പേരെ ആശുപത്രിയില്‍/ എഫ് എല്‍ റ്റി സിയില്‍ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളില്‍/ എഫ് എല്‍ റ്റി സികളില്‍ നിന്ന് 482 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

• നിലവില്‍ രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11418 (ഇന്ന് റിപ്പോര്‍ട്ട് ചെയ്ത പോസറ്റീവ് കേസുകള്‍ ഉള്‍പ്പെടാതെ)

• കളമശ്ശേരി മെഡിക്കല്‍ കോളേജ് -239

• പി വി എസ് – 46

• സഞ്ജീവനി – 78

• സ്വകാര്യ ആശുപത്രികള്‍ – 699

• എഫ് എല്‍ റ്റി സികള്‍ – 1421

• വീടുകള്‍ – 8935

• ജില്ലയില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 12609 ആണ്.

• ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 7977 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

കോട്ടയം

കോട്ടയം ജില്ലയില്‍ 523 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 520 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. ഇതില്‍ മറ്റു ജില്ലക്കാരായ 8 പേരും അഞ്ച് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്നു പേര്‍ കോവിഡ് ബാധിതരായി.

രോഗികളില്‍ 255 പുരുഷന്‍മാരും 195 സ്ത്രീകളും 73 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 77 പേര്‍ക്ക് കോവിഡ് ബാധിച്ചു. പുതിയതായി 4487 പരിശോധനാഫലങ്ങളാണ് ലഭിച്ചത്

184 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 5298 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 14855 പേര്‍ കോവിഡ് ബാധിതരായി. 9537 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 18353 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം -56

ചങ്ങനാശേരി,പാമ്പാടി -27

ഈരാറ്റുപേട്ട,അയര്‍ക്കുന്നം – 25

പനച്ചിക്കാട് – 24

ആര്‍പ്പൂക്കര-17

അയ്മനം -16

കാഞ്ഞിരപ്പള്ളി- 15

കറുകച്ചാല്‍ – 14

തിരുവാര്‍പ്പ്, തൃക്കൊടിത്താനം -13

മാഞ്ഞൂര്‍- 12

കടുത്തുരുത്തി -11

പാലാ, പാറത്തോട്, പുതുപ്പള്ളി, തലയോലപ്പറമ്പ്- 10

മുളക്കുളം – 9

കൂരോപ്പട, വാകത്താനം-8

ഏറ്റുമാനൂര്‍, തലയാഴം, മീനടം, പായിപ്പാട്-7

ഭരണങ്ങാനം, ചെമ്പ്, എരുമേലി, മരങ്ങാട്ടുപിള്ളി

വാഴപ്പള്ളി-6

എലിക്കുളം, വെളിയന്നൂര്‍, കുമരകം, മാടപ്പള്ളി, വെച്ചൂര്‍ -5

അതിരമ്പുഴ, മീനച്ചില്‍, നീണ്ടൂര്‍ -4

ചിറക്കടവ്, കടനാട്, കല്ലറ, കിടങ്ങൂര്‍, കുറിച്ചി, മണര്‍കാട്, പൂഞ്ഞാര്‍, ടിവി പുരം, വിജയപുരം-3

കൊഴുവനാല്‍, മറവന്തുരുത്ത്, നെടുംകുന്നം, പൂഞ്ഞാര്‍ തെക്കേക്കര, ഉദയനാപുരം, ഉഴവൂര്‍, വൈക്കം, വാഴൂര്‍-2

കാണക്കാരി, കരൂര്‍, കുറവിലങ്ങാട്,മുത്തോലി, ഞീഴൂര്‍, പള്ളിക്കത്തോട്, തീക്കോയി, തിടനാട് വെള്ളൂര്‍-1.

SHARE :
folder_openTags
content_copyCategory