News Flash
X
കെൽട്രോണിൽ നിരവധി ഒഴിവുകൾ; നവംബർ 25 വരെ അപേക്ഷിക്കാം

കെൽട്രോണിൽ നിരവധി ഒഴിവുകൾ; നവംബർ 25 വരെ അപേക്ഷിക്കാം

personSJ access_timeSunday November 15, 2020
HIGHLIGHTS
http://www.keltron.org എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. നവംബര്‍ 25 വരെ അപേക്ഷിക്കാം.

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണില്‍ നിരവധി ഒഴിവുകളിലേക്ക് സ്ഥിരനിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. http://www.keltron.org എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. നവംബര്‍ 25 വരെ അപേക്ഷിക്കാം. അപേക്ഷ ഫീസ് 500 രൂപ. അപേക്ഷയും വിശദ വിവരങ്ങളും www.cmdkerala.net, www.keltron.org എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.

ഒഴിവുകള്‍:

  1. മാനേജര്‍ – 1
  2. എച്ച്.ആര്‍ മാനേജര്‍ – 1
  3. അസി. മാനേജര്‍ – 3
  4. സീനിയര്‍ എന്‍ജിനീയര്‍ – 7
  5. സീനിയര്‍ ഓഫിസര്‍ എച്ച്.ആര്‍ – 4
  6. സീനിയര്‍ ഓഫിസര്‍ – 4
  7. എന്‍ജിനീയര്‍ – 13
  8. ഫിനാന്‍സ് ഓഫിസര്‍ – 5
  9. സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റ് ഓഫിസര്‍ – 16
  10. എന്‍ജിനീയര്‍ ട്രെയിനി – 50
SHARE :
folder_openTags
content_copyCategory