News Flash
X
അ​രാം​കോ സൗ​ദി ലേ​ഡീ​സ്​ ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ ഗോ​ള്‍​ഫ്​ ടൂ​ര്‍​ണ​മെന്‍റി​ന്​ തു​ട​ക്കം​

അ​രാം​കോ സൗ​ദി ലേ​ഡീ​സ്​ ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ ഗോ​ള്‍​ഫ്​ ടൂ​ര്‍​ണ​മെന്‍റി​ന്​ തു​ട​ക്കം​

personSJ access_timeSaturday November 14, 2020
HIGHLIGHTS
നവംബര്‍ 12 മുതല്‍ 15 വരെയാണ് ടൂര്‍ണമെന്റ്.

റിയാദ്: അരാംകോ സൗദി ലേഡീസ് ഇന്റര്‍നാഷനല്‍ ഗോള്‍ഫ് ടൂര്‍ണമെന്റിന് തുടക്കം കുറിച്ചു. നവംബര്‍ 12 മുതല്‍ 15 വരെയാണ് ടൂര്‍ണമെന്റ്. റോയല്‍ ഗ്രീന്‍സ് ഗോള്‍ഫ് ആന്‍ഡ് കണ്‍ട്രി ക്ലബിന്റെ ജിദ്ദ ഗോള്‍ഫ് ഗ്രൗണ്ടില്‍ സൗദി അറേബ്യന്‍ ഗോള്‍ഫ് ഫെഡറേഷന്‍ ചെയര്‍മാന്‍ യാസിര്‍ അല്‍ റുമയ്യാന്‍ ഉദ്ഘാടനം ചെയ്തു.

SHARE :
folder_openTags
content_copyCategory