News Flash
X
17 കാരിയെ പീഡിപ്പിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

17 കാരിയെ പീഡിപ്പിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

personmtp rafeek access_timeSunday October 25, 2020
HIGHLIGHTS
ഇടുക്കി നരിയമ്പാറയില്‍ 17കാരിയെ പീഡിപ്പിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മനു മനോജ് അറസ്റ്റില്‍.

കട്ടപ്പന: ഇടുക്കി നരിയമ്പാറയില്‍ 17കാരിയെ പീഡിപ്പിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മനു മനോജ് അറസ്റ്റില്‍. പീഡനത്തിന് ഇരയായ പെണ്‍കുട്ടി ഇന്നലെ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

സംഭവം വിവാദമായതോടെ മനുവിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. ഓട്ടോ ഡ്രൈവറാണ് പ്രതി. 65 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.


 

SHARE :
folder_openTags
content_copyCategory