Tuesday, May 24, 2022
HomeGulfസൗദിയിൽ പള്ളികളിലെ പ്രാർത്ഥന സമയത്ത് ഉച്ചത്തിൽ പാട്ട് വച്ചാൽ ആയിരം റിയാൽ പിഴ

സൗദിയിൽ പള്ളികളിലെ പ്രാർത്ഥന സമയത്ത് ഉച്ചത്തിൽ പാട്ട് വച്ചാൽ ആയിരം റിയാൽ പിഴ

റിയാദ് : സൗദിയിൽ പള്ളികളിലെ പ്രാർത്ഥന സമയത്ത് ഉച്ചത്തിൽ പാട്ട് വച്ചാൽ ആയിരം റിയാൽ പിഴ. ‘ഓകാസ്’ ദിനപ്പത്രം റിപ്പോർട്ട് ചെയ്തതാണിക്കാര്യം. പ്രാര്‍ത്ഥനാ സമയത്ത് പാട്ടുവെച്ചാല്‍ ആദ്യ തവണ ആയിരം റിയാലും രണ്ടാം തവണ രണ്ടായിരം റിയാലുമായിരിക്കും പിഴ ഈടാക്കുക. വീടുകളില്‍ നിന്നും ഉച്ചത്തിലുള്ള സംഗീതം ഉയര്‍ന്നാലും പിഴ ഈടാക്കും.

Most Popular