Wednesday, July 6, 2022
HomeGulfകുവൈത്തിൽ 1,482 പെട്ടി സിഗരറ്റ് പിടിച്ചെടുത്തു

കുവൈത്തിൽ 1,482 പെട്ടി സിഗരറ്റ് പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: കുവൈത്തിൽ 1,482 പെട്ടി സിഗരറ്റ് പിടിച്ചെടുത്തു. നുവൈസീബ് അതിര്‍ത്തി തുറമുഖത്ത് നിന്നാണ് സിഗരറ്റ് പിടിച്ചെടുത്തത്. രാജ്യത്തിന് പുറത്തേക്ക് ഇവ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അധികൃതർ പ്രതികളെ പിടികൂടിയത്. സ്വദേശി പൗരന്മാരാണ് അറസ്റ്റിലായതെന്ന് അധികൃതർ വ്യക്തമാക്കി.

Most Popular