Thursday, December 2, 2021
HomeGulfഇലക്ട്രിക്കൽ കേബിൾ മോഷണം; 3 ഏഷ്യക്കാരെ അറസ്റ്റ് ചെയ്തു

ഇലക്ട്രിക്കൽ കേബിൾ മോഷണം; 3 ഏഷ്യക്കാരെ അറസ്റ്റ് ചെയ്തു

മസ്കത്ത് ∙ ഒമാനിൽ വെയർഹൌസിൽ നിന്നു ഇലക്ട്രിക്കൽ കേബിൾ മോഷ്ടിച്ച കേസിൽ 3 ഏഷ്യക്കാരെ ർറോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. നിയമനടപടികൾക്കായി ഇവരെ പ്രോസിക്യൂഷനു കൈമാറിയതായാണ് വിവരം.

Most Popular