Monday, October 25, 2021
HomeGulfപെൺവാണിഭ സംഘത്തിന്റെ നടത്തിപ്പ്; ഒരു സ്ത്രീ ഉൾപ്പടെ 3 പ്രവാസികൾ അറസ്റ്റിൽ

പെൺവാണിഭ സംഘത്തിന്റെ നടത്തിപ്പ്; ഒരു സ്ത്രീ ഉൾപ്പടെ 3 പ്രവാസികൾ അറസ്റ്റിൽ

അബുദാബി : പെൺവാണിഭ സംഘം പിടിയിൽ. ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് ഏഷ്യക്കാർക്ക് മൂന്ന് വർഷം തടവ് ശിക്ഷയാണ് വിധിച്ചത്. 5,000 ദർഹം പിഴ ചുമത്തുകയും ആറ് മാസം തടവ് അനുഭവിക്കുകയും ചെയ്ത ശേഷം രാജ്യം വിട്ടു പോകണമെന്നാണ് വിധി. 17 വയസുകാരിയായ പെൺകുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് ദുബായിൽ കൊണ്ടുവന്ന ശേഷം നിർബന്ധിച്ച് വാണിഭ സംഘത്തിൽ ചേർക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. 2 പുരുഷന്മാരെ പോലീസ് ഹോട്ടലിൽവച്ച് അറസ്റ്റ് ചെയ്തു.

Most Popular