Monday, May 23, 2022
HomeGulfമാസ്ക് ധരിച്ചില്ല; ഖത്തറിൽ 326 പേർ അറസ്റ്റിൽ

മാസ്ക് ധരിച്ചില്ല; ഖത്തറിൽ 326 പേർ അറസ്റ്റിൽ

ദോഹ: ഖത്തറിൽ കോവിഡ് നിയമലംഘനം നടത്തിയ 346 പേർ അറസ്റ്റിൽ. മാസ്‌ക് ധരിക്കാത്തതിന് 326 പേരും എഹ്‌തെറാസ് ആപ്പ് ഇൻസ്റ്റാൾ ചെയ്യാത്തതിന് 20 പേരും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവരെ തുടർ നടപടികൾക്കായി പ്രോസിക്യൂഷന് കൈമാറി.

Most Popular