Monday, May 16, 2022
HomeGulf'ഇന്ത്യ ഇൻ ഖത്തർ'മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ച് ചെയ്തു

‘ഇന്ത്യ ഇൻ ഖത്തർ’മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ച് ചെയ്തു

ദോഹ:ഖത്തർ ഇന്ത്യൻ എംബസിയുടെ പുതിയ മൊബൈൽ ആപ്ലിക്കേഷനായ ഇന്ത്യ ഇൻ ഖത്തർ ലോഞ്ച് ചെയ്തു. കോൺസുലാർ സേവനം ഉൾപ്പടെ നിരവധി സേവനങ്ങൾ ഇനി ഇതിലൂടെ ലഭ്യമാകും. ആപ്പിന്റെ ബീറ്റ വേർഷനാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്.

Most Popular