ജിദ്ദ: ഇ എം ഇ എ ഹയർ സെക്കന്ററി സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ പൂർവവിദ്യാർത്ഥികൾ തായ്ഫിലെ മലമുകളിൽ കുടുംബസമേതം ക്യാമ്പ് ചെയ്ത് വിഭവസമൃദ്ധമായ ഓണസദ്യയും ഒണക്കളികളും ഒക്കെ ആയി വളരെ വ്യത്യസ്തമായി ഓണം ആഘോഷിച്ചു, നൗഷാദ് ബാവ, ഇർഷാദ് കലത്തിങ്ങൽ, ഷാഹിദ് കളപ്പുറത്, ഷമീർ കുഞ്ഞ, ജാഫർ കമ്പത്, അലി മഞ്ചേരി, സാബിഖ്, അനസ് കെഎം,ഹബീബ്, ഫസ്നി, ഷകീല ഹബീബ്, ഷബ്ന എന്നിവർ നേതൃത്വം നൽകി.