Sunday, January 23, 2022
HomeGulfമാസ്ക് ധരിക്കാത്തതിന് ഖത്തറിൽ അറസ്റ്റിലായത് 39 പേർ; നടപടികൾ കടുപ്പിക്കാൻ അധികൃതർ

മാസ്ക് ധരിക്കാത്തതിന് ഖത്തറിൽ അറസ്റ്റിലായത് 39 പേർ; നടപടികൾ കടുപ്പിക്കാൻ അധികൃതർ

ദോഹ: ഖത്തറിൽ മാസ്ക് ധരിക്കാത്തതിന് അറസ്റ്റിലായത് 39 പേർ. ഖത്തറിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് തുടരണമെന്നാണ് അധികൃതർ നൽകുന്ന നിർദേശം.

മാർക്കറ്റുകളിലും എക്സിബിഷനുകളിലും പരിപാടികളിലും സംഘടിതമായ പൊതു പ്രവർത്തനങ്ങൾ സന്ദർശിക്കുമ്പോൾ ഒഴികെ തുറന്ന പൊതുസ്ഥലങ്ങളിൽ മാസ്കുകൾ ധരിക്കണമെന്ന് നിർബന്ധമല്ല. പള്ളികൾ, സ്കൂളുകൾ, സർവകലാശാലകൾ, ആശുപത്രികൾ എന്നിവയുടെ പരിസരങ്ങളിലും മാസ്കുകൾ ആവശ്യമാണ്.

Most Popular