Sunday, January 23, 2022
HomeGulfയുഎഇയില്‍ 4 വയസുകാരനും ജോലിക്കാരിയും നീന്തല്‍ക്കുളത്തില്‍ മുങ്ങി മരിച്ചു

യുഎഇയില്‍ 4 വയസുകാരനും ജോലിക്കാരിയും നീന്തല്‍ക്കുളത്തില്‍ മുങ്ങി മരിച്ചു

യുഎഇ റാസല്‍ഖൈമ എമിറേറ്റിൽ 4 വയസുകാരനും ജോലിക്കാരിയും നീന്തല്‍ക്കുളത്തില്‍ മുങ്ങി മരിച്ചു. 4 വയസ്സുള്ള എമിറാത്തി ആണ്‍കുട്ടിയും 23 വയസ്സുള്ള എത്യോപ്യന്‍ ജോലിക്കാരിയുമാണ് മുങ്ങി മരിച്ചത്. കുടുംബത്തോടൊപ്പം വിനോദ സഞ്ചാരത്തിനായി അബുദാബിയില്‍ നിന്ന് റാസല്‍ഖൈമയിലേക്ക് പോയതായിരുന്നു ഇരുവരും. രണ്ടുപേരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു

Most Popular