Sunday, July 3, 2022
HomeGulfയുഎഇയിൽ 5 കുരങ്ങുപനി കേസുകൾ കൂടി സ്ഥിരീകരിച്ചു

യുഎഇയിൽ 5 കുരങ്ങുപനി കേസുകൾ കൂടി സ്ഥിരീകരിച്ചു

5 കുരങ്ങുപനി കേസുകള്‍ കൂടി യുഎഇ യിൽ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

അതേസമയം യുഎഇയിലെ ആശുപത്രികളില്‍ കുരങ്ങുപനി ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് രോഗികള്‍ സുഖം പ്രാപിച്ചിട്ടുണ്ട്.

പൊതുജനങ്ങള്‍ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും രോഗബാധിതര്‍ക്കായി സര്‍ക്കാര്‍ ആവശ്യമായ നടപടികളെടുത്തിട്ടുണ്ടെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Most Popular