Sunday, May 22, 2022
HomeGulfഉംറ നിർവഹിക്കാവുന്ന കുറഞ്ഞ പ്രായപരിധി അഞ്ചാക്കി ഹജ്ജ് ഉംറ മന്ത്രാലയം

ഉംറ നിർവഹിക്കാവുന്ന കുറഞ്ഞ പ്രായപരിധി അഞ്ചാക്കി ഹജ്ജ് ഉംറ മന്ത്രാലയം

മക്ക | ഉംറ നിർവഹിക്കാവുന്ന കുറഞ്ഞ പ്രായപരിധി അഞ്ചാക്കി ഹജ്ജ് ഉംറ മന്ത്രാലയം. തീര്‍ത്ഥാടകരുടെ സുരക്ഷക്കാണ് പ്രാധാന്യമെന്നും,അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് അവരുടെ മാതാപിതാക്കളോടൊപ്പം ഹറമിലെ പ്രാര്‍ത്ഥനാ കേന്ദ്രങ്ങളിലേക്ക് പ്രവേശന അനുമതിയുണ്ടെന്നും, മതാഫിലേക്ക് പ്രവേശനമില്ലെന്നും മന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു

Most Popular