Tuesday, August 16, 2022
HomeGulfട്രാഫിക് പിഴകൾക്ക് 50 ശതമാനം കിഴിവ് പ്രഖ്യാപിച്ചു

ട്രാഫിക് പിഴകൾക്ക് 50 ശതമാനം കിഴിവ് പ്രഖ്യാപിച്ചു

ഉമ്മുൽ ഖുവൈൻ: ട്രാഫിക് പിഴകൾക്ക് 50 ശതമാനം കിഴിവുമായി ഉമ്മുൽ ഖുവൈൻ. .യു എ ഇ സുവർണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ചാണ് പുതിയ തീരുമാനമെന്ന് ഉന്നത പോലീസ് ഉദ്യഗസ്ഥർ അറിയിച്ചു. മറ്റുള്ളവരുടെ ജീവൻ അപകടപ്പെടുത്തുന്ന രീതിയിൽ വാഹനം ഓടിക്കൽ, ലൈസൻസില്ലാതെ വാഹനമോടിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ പിഴ തുകയിൽ ഇളവ് അനുവദിക്കില്ല.

Most Popular