Saturday, October 23, 2021
HomeGulf70 ശതമാനം സേവനങ്ങളും ഡിജിറ്റലൈസ് ചെയ്തത് ഖത്തർ പബ്ലിക് പ്രോസിക്യൂഷൻ

70 ശതമാനം സേവനങ്ങളും ഡിജിറ്റലൈസ് ചെയ്തത് ഖത്തർ പബ്ലിക് പ്രോസിക്യൂഷൻ

ദോഹ : 70 ശതമാനം സേവനങ്ങളും ഡിജിറ്റലൈസ് ചെയ്തത് ഖത്തർ പബ്ലിക് പ്രോസിക്യൂഷൻ. മൊബൈല്‍ അപ്ലിക്കേഷനിലൂടെയും സെല്‍ഫ് സര്‍വ്വീസ് ഡിവൈസുകളിലൂടെയൊക്കെ സേവനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും. ജനങ്ങള്‍ക്ക് പബ്ലിക് പ്രോസിക്യൂഷന്‍ ഓഫീസ് സന്ദര്‍ശിക്കാതെ തന്നെ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാനും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും കഴിയുന്ന തരത്തിലാണ് പബ്ലിക് പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുന്നതെന്ന് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പോളിസീസ് വകുപ്പ് മേധാവി ഖാലിദ് അല്‍ ഉതൈബി ഖത്തര്‍ ടെലിവിഷന്റെ ഒരു പ്രത്യേക പരിപാടിയില്‍ പറഞ്ഞു. പുതുതായി ആരംഭിച്ച മൊബൈല്‍ അപ്ലിക്കേഷനിലൂടെ ഏകദേശം നാല്‍പത്തി ആറോളം സേവനങ്ങളാണ് ഓണ്‍ലൈനായി നടത്താനാവുക.

Most Popular