Friday, May 27, 2022
HomeGulfഅബുദാബിയിലേക്കുള്ള പ്രവേശനത്തിന് ഇനി ഗ്രീൻ പാസ് നിർബന്ധമില്ല

അബുദാബിയിലേക്കുള്ള പ്രവേശനത്തിന് ഇനി ഗ്രീൻ പാസ് നിർബന്ധമില്ല

അബുദാബി: അബുദാബിയിലേക്കുള്ള പ്രവേശനത്തിന് ഇനി ഗ്രീൻ പാസ് നിർബന്ധമില്ല. മറ്റ്എമിറേറ്റുകളിൽ നിന്നുള്ള പ്രവേശനത്തിന് ഗ്രീൻ പാസ് നിര്ബന്ധമെന്ന നിബന്ധന മാറ്റിയതായി ദുരന്ത നിവാരണ സമിതി അറിയിച്ചു. പുതിയ നിയമം ഈ മാസം 28 മുതൽ പ്രാബല്യത്തിൽ വരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് ഗ്രീൻപാസ്സ്‌ നിര്ബന്ധമാണ്. കൊവിഡ് ബാധിതരുടെ എണ്ണം കൂടിയതോടെയായിരുന്നു അതിര്‍ത്തി കടക്കുന്നതിന് പരിശോധന ഫലം നിര്‍ബന്ധമാക്കിയത്.

Most Popular