Wednesday, November 30, 2022
HomeGulfഅബുദാബിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടുത്തം; ഒരാൾ മരണപ്പെട്ടു

അബുദാബിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടുത്തം; ഒരാൾ മരണപ്പെട്ടു

അബുദാബി: അബുദാബിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തില്‍ ഒരാൾ മരണപ്പെട്ടു. ഡ്രൈവറാണ് മരിച്ചത്. അബുദാബിയിലെ സൈ്വഹാന്‍ റോഡിലായിരുന്നു അപകടം. തീ നിയന്ത്രണവിധേയമാക്കിയ ശേഷമാണ് മൃതദേഹം പുറത്തെടുക്കാനായത്. മരണപ്പെട്ട ഡ്രൈവറുടെ കുടുംബത്തിന് അബുദാബി പൊലീസ് അനുശോചനം അറിയിച്ചു.

Most Popular