Sunday, January 23, 2022
HomeGulfപ്രായമായവർ എത്രയും വേഗം ബൂസ്റ്റർ ഡോസെടുക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം

പ്രായമായവർ എത്രയും വേഗം ബൂസ്റ്റർ ഡോസെടുക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം

ദോഹ. പ്രായമായവർ എത്രയും വേഗം കോവിഡ് വാക്‌സിന്റെ ബൂസ്റ്റർ ഡോസെടുക്കണമെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. വിവിധ അസുഖങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവരും ബൂസ്റ്റര്‍ ഡോസ് വാക്‌സിനെടുക്കുവാന്‍ വൈകരുതെന്ന് മന്ത്രാലയം നിർദേശിക്കുന്നു. രണ്ടാമത്തെ ഡോസ് വാക്‌സിനെടുത്ത് 6 മാസം കഴിയുന്നതോടെ രോഗ പ്രതിരോധശേഷി കുറയുന്നുവെന്നാണ് കണ്ടെത്തൽ.

Most Popular