ഐന്‍ ദുബായ് താല്‍ക്കാലികമായി അടച്ചു

ദുബായ്: ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഐൻ ദുബായ് താത്കാലികമായി അടച്ചു. ദുബായിയുടെ പ്രധാന ആകര്ഷണമാണിത്. ഔദ്യോഗീക പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ലോകത്തിൽ വച്ച് ഏറ്റവും വലിയ നിരീക്ഷണ കേന്ദ്രമാണ് ഐൻ ദുബായ്.

പെരുന്നാള്‍ അവധിക്കാല(ramdan vacation) വാരാന്ത്യത്തില്‍ തുറക്കുന്ന രീതിയില്‍ ഐന്‍ ദുബായില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നാണ് സൂചന. ലക്ഷകണക്കിന് സന്ദർശകരാണ് ഐൻ ദുബായ് സന്ദർശിക്കുന്നതിനായി എത്തിയിരുന്നത്.