അബൂദബി: എയര്‍ അറേബ്യ അബൂദബിയില്‍നിന്ന് മുംബൈയിലേക്ക് സര്‍വിസ് ആരംഭിക്കുന്നു . ഷാര്‍ജയുടെ ഔദ്യോഗിക വിമാനമാണ് എയർ അറേബ്യ. അടുത്ത മാസം പന്ത്രണ്ട് മുതൽ എയര്‍ അറേബ്യ മുംബൈയിലേക്ക് സർവീസ് ആരംഭിക്കും. ചെലവ് കുറഞ്ഞ വിമാന സര്‍വിസാണ് എയര്‍ അറേബ്യ അബൂദബി.