Monday, October 25, 2021
HomeGulfദുബായിൽ നിന്ന് 10 കിലോ അധിക ബാഗേജ് കൊണ്ടുപോകാം; ഓഫറുമായി എയർ ഇന്ത്യ

ദുബായിൽ നിന്ന് 10 കിലോ അധിക ബാഗേജ് കൊണ്ടുപോകാം; ഓഫറുമായി എയർ ഇന്ത്യ

ദുബൈ: ദുബായിൽ നിന്ന് 10 കിലോ അധിക ബാഗേജ് കൊണ്ടുപാകാൻ യാത്രക്കാർക്ക് അവസരമൊരുക്കി എയർ ഇന്ത്യ. കൊച്ചി, തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്കാണ് ഈ അവസരം ലഭ്യമാവുക. എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ഒക്ടോബര്‍ 31 വരെ യാത്ര ചെയ്യുന്നവര്‍ക്കായിരിക്കും ഈ ഓഫര്‍ ലഭിക്കുക. എക്കോണമി ക്ലാസില്‍ 40 കിലോയും ബിസിനസ് ക്ലാസില്‍ 50 കിലോയും കൊണ്ടുപോകാം.

Most Popular