Thursday, January 27, 2022
HomeGulfഅൽ ഫസാഹ-2021 വ്യാഴവും വെള്ളിയും

അൽ ഫസാഹ-2021 വ്യാഴവും വെള്ളിയും

ദോഹ: സലത്വ ജദീദിൽ പ്രവർത്തിക്കുന്ന അൽ മനാർ മദ്റസയുടെ ഈ വർഷത്തെ കലാമേള ‘അൽ ഫസാഹ’ ഡിസംബർ 2,3 തിയ്യതികളിൽ -വരുന്ന വ്യാഴം വെള്ളി ദിവസങ്ങളിൽ ഓൺലൈനായി നടക്കും. വൈകുന്നേരം മൂന്നു മണി മുതൽ ആരംഭിക്കുന്ന പരിപാടി വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സ്റ്റേറ്റ് ട്രഷറർ നാസിർ ബാലുശ്ശേരി ഉദ്ഘാടനം ചെയ്യും. രണ്ടു ദിവസങ്ങളിലും കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. കൂടുതൽ വിവരങ്ങൾക്ക്: 33105962/ 33448821

Most Popular