Monday, December 5, 2022
HomeGulfബുധനാഴ്ച മുതൽ അൽ-ഖറൈജ് ബീച്ച് താൽക്കാലികമായി അടച്ചിടും

ബുധനാഴ്ച മുതൽ അൽ-ഖറൈജ് ബീച്ച് താൽക്കാലികമായി അടച്ചിടും

ദോഹ: അൽ-ഖറൈജ് ബീച്ച് താൽക്കാലികമായി അടച്ചിടും. സെപ്റ്റംബർ 28 ബുധനാഴ്ച മുതൽ ഒക്ടോബർ 31 വരെ അടച്ചിടൽ തുടരുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം വ്യക്തമാക്കി.

പൊതുജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും നഗരവികസനത്തിനൊപ്പം സഞ്ചരിക്കുന്നതിനും ബീച്ച് വികസിപ്പിക്കുകയും നവീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി. സൂപ്പർവൈസറി കമ്മിറ്റിയുടെ സഹകരണത്തോടെയാണ് സൗന്ദര്യവത്കരണം നടത്തുന്നത്.

Most Popular