GulfNewsNewsfeedQatar അൽ മഹാ ദ്വീപിൽ ഞായറാഴ്ച മുതൽ കാറുകൾക്ക് സൗജന്യ പ്രവേശനം January 19, 2023, 1:34 pm FacebookTwitterPinterestWhatsApp അൽ മഹാ ദ്വീപിൽ ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ കാറുകൾക്ക് സൗജന്യ പ്രവേശനം ഉണ്ടായിരിക്കുമെന്ന് ദ്വീപ് അധികൃതർ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി അറിയിച്ചു.