Thursday, December 8, 2022
HomeGulfഅൽ റയ്യാൻ മുനിസിപ്പാലിറ്റിയിലെ അഞ്ഞൂറിലധികം കടകളുടെ സൈൻബോർഡുകൾ മാറ്റിസ്ഥാപിക്കാൻ നിർദേശം

അൽ റയ്യാൻ മുനിസിപ്പാലിറ്റിയിലെ അഞ്ഞൂറിലധികം കടകളുടെ സൈൻബോർഡുകൾ മാറ്റിസ്ഥാപിക്കാൻ നിർദേശം

ഖത്തർ: അൽ റയ്യാൻ മുനിസിപ്പാലിറ്റിയിലെ  500-ലധികം കടകളിലെ സൈൻബോർഡുകൾ മാറ്റാൻ ഉത്തരവിട്ട് അധികൃതർ.

ഒത്മാൻ ബിൻ അഫാൻ സ്ട്രീറ്റ്, അൽ ഷാഫി സ്ട്രീറ്റ്, മുഐതർ കൊമേഴ്‌സ്യൽ, ഉമ്മുൽ ദോം, അൽ റുവൈദത്ത്, അൽ തൗബ, അൽ കാനറി സ്ട്രീറ്റ് എന്നിവിടങ്ങളിലെ വാണിജ്യ കെട്ടിടങ്ങളിലാണ് സൈൻബോർഡുകൾ മാറ്റി സ്ഥാപിക്കുന്നതെന്ന് അൽ റയ്യാൻ മുനിസിപ്പാലിറ്റി ഡയറക്ടർ ജാബർ ഹസൻ അൽ ജാബർ പറഞ്ഞു.

കാഴ്ചയിലെ അലങ്കോലങ്ങൾ കുറയ്ക്കുന്നതിനായാണ് ഉത്തരവ്.Menu

Most Popular