Wednesday, July 6, 2022
HomeGulfഅമീര്‍ കപ്പ്; ഫൈനല്‍ ടിക്കറ്റ് വില്‍പന ആരംഭിച്ചു

അമീര്‍ കപ്പ്; ഫൈനല്‍ ടിക്കറ്റ് വില്‍പന ആരംഭിച്ചു

ദോഹ : അമീര്‍ കപ്പ് ഫൈനല്‍ ടിക്കറ്റ് വില്‍പന ആരംഭിച്ചു. അല്‍ റയ്യാനും അല്‍ സദ്ദും തമ്മിലുളള മത്സരമാണ് നടക്കുക. ലോകകപ്പിനായി തയ്യാറെടുക്കുന്ന തുമാമ സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടന മത്സരം കൂടിയാണിത്. ലോകകപ്പിനായി തയ്യാറാവുന്ന ആറാമത്തെ സ്റ്റേഡിയമാണ് തുമാമ. 20, 50, 100 റിയാൽ വിലയുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്.

Most Popular