Tuesday, May 17, 2022
HomeGulfസര്‍വീസില്‍ നിന്നും വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ തുക വർധിപ്പിച്ച് ഖത്തർ അമീർ

സര്‍വീസില്‍ നിന്നും വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ തുക വർധിപ്പിച്ച് ഖത്തർ അമീർ

ദോഹ. സര്‍വീസില്‍ നിന്നും വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ തുക വർധിപ്പിച്ച് ഖത്തർ അമീർ. ഇത് സംബന്ധിച്ച 2022 ലെ അമീരീ ഓര്‍ഡര്‍ 18 ല്‍ ഖത്തര്‍ അമീര്‍ ഒപ്പുവച്ചു. 2022 ഏപ്രില്‍ 1 മുതല്‍ തീരുമാനം പ്രാബല്യത്തിൽ വരും.

Most Popular