നെതര്‍ലന്‍ഡ്‌സ് രാജാവിന് ആശംസകള്‍ അറിയിച്ച് ഖത്തര്‍ അമീര്‍

ദോഹ: നെതര്‍ലന്‍ഡ്‌സ് ദേശീയദിനത്തില്‍ ആശംസകള്‍ അറിയിച്ച് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി. നെതര്‍ലന്‍ഡ്‌സ് രാജാവ് വില്യം അലക്‌സാണ്ടറിനാണ് ഖത്തര്‍ അമീര്‍ സന്ദേശമയച്ചത്.