സൗത്ത് ആഫ്രിക്കയ്ക്ക് ആശംസകള്‍ അറിയിച്ച് ഖത്തര്‍ അമീര്‍

ദോഹ: സൗത്ത് ആഫ്രിക്കയ്ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ അറിയിച്ച് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി. സൗത്ത് ആഫ്രിക്കന്‍ പ്രസിഡന്റ് സിറിള്‍ റാംപോസയ്ക്കാണ് ഖത്തര്‍ അമീര്‍ സ്വാതന്ത്ര്യദിനാശംസകള്‍ ഉള്‍ക്കൊള്ളുന്ന സന്ദേശമയച്ചത്.