Saturday, August 20, 2022
HomeGulfകോവിഡ് പ്രതിസന്ധി: ഖത്തറിൽ ജോലി നഷ്ടപ്പെട്ട പ്രവാസി കിഡ്നാപ്പ് കേസിൽ അറസ്റ്റിൽ

കോവിഡ് പ്രതിസന്ധി: ഖത്തറിൽ ജോലി നഷ്ടപ്പെട്ട പ്രവാസി കിഡ്നാപ്പ് കേസിൽ അറസ്റ്റിൽ

ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഖത്തറിൽ നിന്ന് ജോലി നഷ്ടപ്പെട്ട പ്രവാസിയെ കിഡ്നാപ് കേസിൽ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഖത്തറിൽ എൻജിനീയർ ആയി ജോലി ചെയ്തിരുന്ന സ്വപ്നീൽ എന്നയാളാണ് പഞ്ചാബിലെ ഒരു വ്യവസായിയെ കിഡ്നാപ് ചെയ്ത് പണം തട്ടിയത്.

ഇതിനെ തുടർന്ന് പോലീസ് പിടിയിലായ ഇയാളുടെ പക്കൽ നിന്ന് തട്ടിയെടുത്ത പണം പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയുടെ സൂചനകൾ ലഭിച്ചത്.

Most Popular

Energy Casino Kod Promocji 2022