Sunday, May 22, 2022
HomeGulfഖത്തറില്‍ 2600 ബസ് സ്റ്റോപ്പുകള്‍ സ്ഥാപിക്കാനൊരുങ്ങി അഷ്ഗല്‍

ഖത്തറില്‍ 2600 ബസ് സ്റ്റോപ്പുകള്‍ സ്ഥാപിക്കാനൊരുങ്ങി അഷ്ഗല്‍

ഖത്തറില്‍ ഫിഫ ലോകകപ്പിന് മുന്നോടിയായി 2600 ബസ് സ്റ്റോപ്പുകള്‍ സ്ഥാപിക്കാനൊരുങ്ങി അഷ്ഗല്‍. ആദ്യഘട്ടം 2022 ഒക്ടോബറോടെ പൂർത്തിയായേക്കും. അല്‍-സുഡാന്‍, ഇന്‍ഡസ്ട്രിയല്‍ ഏരിയ, അല്‍-വക്ര, എജ്യുക്കേഷന്‍ സിറ്റി, ലുസൈല്‍, ഗരാഫ, മഷീറബ് എന്നിവിടങ്ങളില്‍ ഇലക്ട്രിക് ചാര്‍ജിംഗ് ഉപകരണങ്ങളോട് കൂടി എട്ട് ബസ് സ്റ്റേഷനുകള്‍ മൊവാസലാത്ത് (കര്‍വ) പൂര്‍ണ്ണമായും പ്രവര്‍ത്തിപ്പിക്കും. വെസ്റ്റ് ബേ സെന്‍ട്രല്‍ ബസ് സ്റ്റേഷന്‍ 2022 നവംബറില്‍ പ്രവര്‍ത്തനം ആരംഭിക്കും.

Most Popular