Thursday, May 19, 2022
HomeGulfസൗദിയിലേക്ക് ലഹരിമരുന്ന് ഒളിച്ച് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി അധികൃതർ

സൗദിയിലേക്ക് ലഹരിമരുന്ന് ഒളിച്ച് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി അധികൃതർ

ജിദ്ദ: സൗദിയിലേക്ക് ലഹരിമരുന്ന് ഒളിച്ച് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി അധികൃതർ. ജിദ്ദ തുറമുഖം വഴി സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ച 3.3 ദശലക്ഷം ആംഫെറ്റാമൈന്‍ ലഹരി മരുന്ന് ഗുളികകളാണ് അധികൃതര്‍ പിടികൂടിയത്. സംഭവവുമായി ജോർദാൻ പൗരന്മാരാണ് അറസ്റ്റിലായത്. നാരങ്ങ തോലുകൾക്കിടയിൽ പ്ലാസ്റ്റിക്ക് കവറിനുള്ളില്‍ കുത്തിനിറച്ച നിലയിലാണ് ഗുളികകള്‍ കണ്ടെത്തിയത്.

Most Popular