Sunday, May 22, 2022
HomeGulfബ്യൂട്ടി സെന്ററുകളിലും സലൂണുകളിലും ഫുജൈറ മുനിസിപ്പാലിറ്റി പരിശോധന കാമ്പയിന്‍ ശക്തമാക്കി

ബ്യൂട്ടി സെന്ററുകളിലും സലൂണുകളിലും ഫുജൈറ മുനിസിപ്പാലിറ്റി പരിശോധന കാമ്പയിന്‍ ശക്തമാക്കി

ബ്യൂട്ടി സെന്ററുകളിലും സലൂണുകളിലും ഫുജൈറ മുനിസിപ്പാലിറ്റി പരിശോധന കാമ്പയിന്‍ ശക്തമാക്കി. ഈദ് അല്‍ ഫിത്തറിന് മുന്നോടിയാണ് പരിശോധന.

ധാരാളം താമസക്കാര്‍ സലൂണുകളില്‍ തടിച്ചുകൂടുന്നതിനാല്‍, ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായാണ് അധികാരികളുടെ പരിശോധന. സ്ഥാപനങ്ങള്‍ ഔദ്യോഗിക ശുചിത്വ മാനദണ്ഡങ്ങളും പൊതു സുരക്ഷാ ആവശ്യകതകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് കാമ്പയിന്‍ (campaign) ലക്ഷ്യമിടുന്നത്.

Most Popular