Sunday, January 23, 2022
HomeGulfBahrainബഹ്‌റൈനിൽ 12 മു​ത​ല്‍ 17വ​രെ പ്രാ​യ​മു​ള്ള കൗ​മാ​ര​ക്കാ​ര്‍​ക്ക്​ ബൂ​സ്റ്റ​ര്‍ ഡോ​സു​ക​ള്‍ സ്വീ​ക​രി​ക്കാം

ബഹ്‌റൈനിൽ 12 മു​ത​ല്‍ 17വ​രെ പ്രാ​യ​മു​ള്ള കൗ​മാ​ര​ക്കാ​ര്‍​ക്ക്​ ബൂ​സ്റ്റ​ര്‍ ഡോ​സു​ക​ള്‍ സ്വീ​ക​രി​ക്കാം

മ​നാ​മ: ബഹ്‌റൈനിൽ 12 മു​ത​ല്‍ 17 വ​രെ പ്രാ​യ​മു​ള്ള കൗ​മാ​ര​ക്കാ​ര്‍​ക്ക് ബു​ധ​നാ​ഴ്ച മു​ത​ല്‍ ബൂ​സ്റ്റ​ര്‍ ഡോ​സു​ക​ള്‍ സ്വീകരിക്കാമെന്ന് കോവിഡ് ​ പ്ര​തി​രോ​ധ സ​മി​തി. സി​നോ​ഫാം വാ​ക്സി​ന്‍ ര​ണ്ട് ഡോ​സ് സ്വീ​ക​രി​ച്ച കൗ​മാ​ര​ക്കാ​ര്‍​ക്ക് സി​നോ​ഫാം അ​ല്ലെ​ങ്കി​ല്‍ ഫൈ​സ​ര്‍-​ബ​യോ​എ​ന്‍​ടെ​ക് ബൂ​സ്റ്റ​ര്‍ ഷോ​ട്ടു​ക​ള്‍ ന​ല്‍​കും. ര​ണ്ടാ​മ​ത്തെ ഡോ​സ് ക​ഴി​ഞ്ഞ് ആ​റ് മാ​സം മു​ത​ലാ​ണ്​ ബൂ​സ്റ്റ​റി​ന്​ അ​നു​മ​തി. എ​ന്നാ​ല്‍, ഫൈ​സ​ര്‍ ബ​യോ​ടെ​ക്​ വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​വ​ര്‍​ക്ക്​ ആ​റു​മാ​സം ക​ഴി​യു​മ്ബോ​ള്‍ ഫൈ​സ​ര്‍ ബ​യോ​ടെ​ക് ബൂ​സ്റ്റ​ര്‍ ഡോ​സ്​ മാ​ത്ര​മേ ന​ല്‍​കാ​വു. ബൂ​സ്റ്റ​ര്‍ ഷോ​ട്ട് ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ ഈ ​പ്രാ​യ​ക്കാ​ര്‍​ക്കു​ള്ള ‘ബി​എ​വെ​യ​ര്‍’ ആ​പ്ലി​ക്കേ​ഷ​നി​ല്‍ പ​ച്ച ഷീ​ല്‍​ഡ് മ​ഞ്ഞ​യാ​യി മാ​റി​ല്ലെ​ന്നും പ്ര​തി​രോ​ധ സ​മി​തി അ​റി​യി​ച്ചു. ആ​ഗോ​ള മ​ഹാ​മാ​രി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​നും പൊ​തു​ജ​നാ​രോ​ഗ്യം നി​ല​നി​ര്‍​ത്താ​നും രാ​ജ്യം സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍​ക്ക് അ​നു​സൃ​ത​മാ​യാ​ണ് വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​പ​ടി​ക്ര​മ​ത്തി​ലും മാ​റ്റം വ​രു​ത്തു​ന്ന​തെ​ന്ന്​ പ്ര​തി​രോ​ധ സ​മി​തി അ​റി​യി​ച്ചു.

Most Popular